¡Sorpréndeme!

Bigg Boss Malayalam : ഹൗസിനെ പോര്‍ക്കളമാക്കാന്‍ ജസ്ലയും ദയയും | FilmiBeat Malayalam

2020-01-27 338 Dailymotion

Jazla Madasseri And Daya Achu Are The Wild Card Entries In Bigg Boss House
സോഷ്യല്‍ മീഡിയയില്‍ സജീവമായവരാണ് ജസ്ല മാടശ്ശേരിയും ദയ അച്ചുവും. വിവിധ വിഷയങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. വിവാദങ്ങള്‍ ഇവര്‍ക്കൊരു വിഷയമേയല്ല. ജസ്ലയുടെ വീഡിയോകള്‍ക്കെതിരെ വിമര്‍ശനവുമായി ദയയും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പരസ്പരം പോരടിച്ചിരുന്നു. അത് ബിഗ് ബോസിലും ആവര്‍ത്തിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.